പോസ്റ്റുകള്‍

ARTICLE     : THE STUDY OF ORGIN AND EXISTENCE OF NILAMBUR KOVILAKAM AREA       : HISTORY WRITTEN BY  : ABDUL SAMEER P              SOCIAL SCIENCE DEPARTMENT              NSS TRAINING COLLEGE ,CHANGANACHERRY INTRODUCTION In this paper present a descriptive  historical study about the nilambur kovilakam with specialization to land, power,and regional conflict of nilambur kovilakam. Basically in this historical study focused  on ethnohistoric study of nilambur kovilakam. It become changed or reached the immediate cause of Malabar  rebellion, and it make changes between the early situation of kovilakam and to the modern period. The presented topic namely, THE STUDY OF ORIGIN  AND EXISTENCE OF NILAMBUR KOVILAKAM, followed many research criteria for this presentation. The history of nilambur started during the period of 15 th  century. But it become powerful in 17 th  century under the patronage of Thachirakkavil Swaroopams. The tachirakkavu thampurans were the
മൂന്നാം ലിംഗം ഒരു പഠനം ആണുണ്ട് പെണ്ണുണ്ട് ആണിനും പെണ്ണിനും ഇടയിൽ കുടുങ്ങിപ്പോയവർക്ക് സ്വന്തമായി പേരില്ലാത്ത ഒരു നാട്ടമുണ്ടായിരുന്നു ആ നാടാണ് നമ്മുടെ കേരളം .ആണും പെണ്ണും കെട്ടവളെന്നും, ഒമ്പതെന്നും, ചാന്ത്പ്പൊട്ടെന്നും ഒളിഞ്ഞും മറിഞ്ഞും വിളിച്ചവർ ഈ നാട്ടിലുണ്ട് ഈ അടുത്തകാലത്ത് വരെ ഇവിടെത്തെ ഭരണാധികാരികൾപ്പോലും സമ്മധിക്കാൻ അറച്ച ജനക്കൂട്ടം .നാടിനും വീടിനും വേണ്ടാതെ അന്യസംസ്ഥാനങ്ങളിലെ സുരക്ഷിതത്വത്തിലേക്ക് ഓടി ഒളിച്ചവർ, അല്ലെങ്കിൽ നമ്മൾ അട്ടി ഓടിച്ചവർ, ഇവരെ കുറിച്ചുള്ള ഒരു ചെറുപഠനം മാത്രമാണ് ഈ എഴുത്തിന്റെ വിവക്ഷ.                    കാലങ്ങൾക്ക് മുമ്പ് വരെ മനുഷ്യൻ സമം പുരുഷൻ എന്ന കാഴ്ച്ചപ്പാടായിരുന്നു ഉണ്ടായിരുന്നത് പിന്നിട് മനുഷ്യവംശത്തിൽ നിന്നും പുറത്താക്കപ്പെട്ട സ്ത്രികളുടെ പ്രതിഷേധങ്ങൾ ശക്തമായപ്പോഴാണ് മനുഷ്യ കുലം ആണും പെണ്ണും കുടിച്ചേർന്നതാണെന്ന സത്യം മനുഷ്യൻ മനസ്സിലാക്കുന്നത്, എന്നാൽ ആണിലും പെണ്ണിലും പ്പെട്ടവർ ഒമ്പതെന്ന് ആക്ഷേപിക്കുന്ന അവഗണിക്കപ്പെട്ട മനുഷ്യരുടെ രോഷവും രോദനവും പൊതു സമൂഹം ശ്രദ്ധിച്ച് തുടങ്ങിയത് ഈ ആധുനിക കാലഘട്ടത്തിലാണ്.സ്ത്രിക്കും പുരുഷനും അപ്പുറം ഒരു ലിംഗ പദവി സുസ